സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കാനിരിക്കുകയാണ്. ഫോക്കസ് ഏരിയയില്‍ നിന്ന് തന്നെയാണ് പരീക്ഷയ്ക്കായുള്ള 70 ശതമാനം ചോദ്യങ്ങളും തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കേരളത്തിലേതുൾപ്പെടെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും
ഫോക്കസ് ഏരിയയില്‍ നിന്ന് മാത്രം കഴിഞ്ഞ തവണ ചോദ്യങ്ങള്‍ ചോദിച്ചത് അസാധാരണ സാഹചര്യം പരിഗണിച്ചുകൊണ്ടാണ്.
ഇത്തവണ സാഹചര്യം വ്യത്യസ്തമായതുകൊണ്ടു തന്നെ 70 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയില്‍ നിന്നും 30 ശതമാനം ചോദ്യങ്ങള്‍ നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നുമായിരിക്കും നൽകുക. എല്ലാവർക്കും അവരുടെ മികവിനനുസരിച്ച് മാർക്ക് നേടുവാനാണിത്. മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക