ഐഎസ്എല്ലില്‍ ഇന്ന് കിരീട നേട്ടത്തിനായുള്ള ഏറ്റുമുട്ടൽ നടക്കും. ആരാധകരുടെ ആവേശവും പ്രാർത്ഥനയും പിൻനിർത്തി കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോൾ എതിരാളികളായി എത്തുക ഹൈദരാബാദ് എഫ്സിയായിരിക്കും.
നായികമാരെ പ്രണയിക്കുമോ? മുകേഷിന്റെ ചോദ്യത്തിന് മറുപടിയുമായി മോഹന്‍ലാല്‍
എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലില്‍ മഞ്ഞ ജേഴ്സി ധരിക്കുവാനാകില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജേഴ്സി ധരിക്കുകയും ചെയ്യാം.
മലപ്പുറത്തു ഫുട്ബോൾ മൽസരത്തിനിടെ താൽക്കാലിക സ്റ്റേഡിയം തകർന്നു
മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നികിരീടം തന്നെയാണ്. ഫൈനലിൽ
കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക. ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സി ധരിക്കുവാൻ സാധിക്കില്ലെങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്സിന്റെ ഹോം ജഴ്സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക