KERALA BLASTERS

നന്ദി ആശാൻ; ഇവാന്‍ വുകുമാനോവിച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

നന്ദി ആശാൻ; ഇവാന്‍ വുകുമാനോവിച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സും മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചും പരസ്പര ധാരണയോടെ വേർപിരിഞ്ഞു. 2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് ...

ഐഎസ്എൽ പത്താം സീസൺ കിരീട പോരാട്ടം മെയ് നാലിന്

ലീഗ് ഘട്ട മത്സരങ്ങൾ അവസാനിച്ചു; ഐഎസ്എൽ ഫുട്ബോളിൽ ഇനി കിരീട പോരാട്ടം

ഐഎസ്എൽ മത്സരങ്ങളുടെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ ഇനി കിരീട പോരാട്ടമാണ് ബാക്കിയുള്ളത്. ഷീൽഡ് ജേതാക്കളായതോടെ പ്രാഥമിക ഘട്ടത്തിൽ ഒന്നാമതെത്തിയത് നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ...

വീണ്ടും തിരിച്ചടി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് വിലക്ക്

വീണ്ടും തിരിച്ചടി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് വിലക്ക്

മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിനെ വിലക്കി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). റഫറിമാരെ വിമര്‍ശിച്ചതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക ...

വംശീയ അധിക്ഷേപം; ബെം​ഗളൂരു താരത്തിനെതിരെ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ്

വംശീയ അധിക്ഷേപം; ബെം​ഗളൂരു താരത്തിനെതിരെ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ വംശീയ അധിക്ഷേപം നടത്തിയതിൽ അന്വേഷണം ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പത്താം പതിപ്പിൽ ...

കനത്ത മഴയിലും ബംഗളൂരുവിനെ തകര്‍ത്ത് മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സിന് ജയം

കനത്ത മഴയിലും ബംഗളൂരുവിനെ തകര്‍ത്ത് മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സിന് ജയം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ എഫ് ക്കെതിരെ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാംഗ്ലൂരിന്റെ തകർത്തെറിഞ്ഞ ...

ഐഎസ്എൽ മത്സരത്തിന്റെ പത്താം സീസണ് ഇന്ന് കൊച്ചിയിൽ തുടക്കം

ഐഎസ്എൽ മത്സരത്തിന്റെ പത്താം സീസണ് ഇന്ന് കൊച്ചിയിൽ തുടക്കം

ഐഎസ്എൽന്റെ പത്താം സീസൺ കൊച്ചിയിൽ ഇന്ന് ആവേശകരമായ തുടക്കം. കൊച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ...

സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്തിറങ്ങിയശേഷം ആദ്യമായി പ്രതികരിച്ച് സഹൽ അബ്ദുൾ സമദ്

കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് മോഹൻ ബ​ഗാനിലേ​ക്ക് പുറത്തിറങ്ങിയ ശേഷം ആദ്യമായി പ്രതികരിച്ച് സഹൽ അബ്ദുൾ സമദ് രംഗത്ത്. 'എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല. താൻ ഇനി ...

സീനിയർ ടീമിലേക്ക് മൂന്ന് കളിക്കാരെ ചേർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 

സീനിയർ ടീമിലേക്ക് മൂന്ന് കളിക്കാരെ ചേർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 

2022-2023 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സീനിയർ ടീമിലേക്ക് മൂന്ന് യുവതാരങ്ങക്ക് സ്ഥാനക്കയറ്റം. 2022-2023 ഐഎസ്എൽ ഫുട്ബോൾ മത്സരത്തിനുള്ള അവസാന റൗണ്ട് ...

ജംഷഡ്പൂരിനെ വീഴ്‌ത്തി മഞ്ഞപ്പട; വർഷങ്ങൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍   ഫൈനലില്‍

കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് മത്സരം അധിക സമയത്തേക്ക്

കേരള ബ്ലാസ്റ്റേഴ്സ് - ഹൈദരാബാദ് എഫ്സി ഐഎസ്‌എല്‍ ഫൈനല്‍ മത്സരം അധിക സമയത്തേക്ക് നീട്ടി. 68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ...

ഐഎസ്എല്‍ കലാശപ്പോരില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹൈദരാബാദിനെതിരെ

ഐഎസ്എല്‍ കലാശപ്പോരില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹൈദരാബാദിനെതിരെ

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി ഫൈനല്‍ മത്സരത്തോടെ അവസാനമാവുകയാണ്. ഫറ്റോര്‍ഡയെ മഞ്ഞക്കടലാക്കാന്‍ ആരാധകരും ഗോവയെ എത്തിച്ചേര്‍ന്നിട്ടുണ്ട്. കന്നിക്കിരീട കേരളത്തിലെത്തുമോ എന്നറിയാന്‍ ...

ജംഷഡ്പൂരിനെ വീഴ്‌ത്തി മഞ്ഞപ്പട; വർഷങ്ങൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍   ഫൈനലില്‍

ഐഎസ്എല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം, ആവേശത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ഐഎസ്എല്ലില്‍ ഇന്ന് കിരീട നേട്ടത്തിനായുള്ള ഏറ്റുമുട്ടൽ നടക്കും. ആരാധകരുടെ ആവേശവും പ്രാർത്ഥനയും പിൻനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോൾ എതിരാളികളായി എത്തുക ഹൈദരാബാദ് എഫ്‌സിയായിരിക്കും. നായികമാരെ പ്രണയിക്കുമോ? മുകേഷിന്റെ ...

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം തയാറാക്കാന്‍ നിങ്ങൾക്കും അവസരം!

ഐഎസ്എല്ലില്‍ നാളെ കിരീടപ്പോരാട്ടം, ആവേശത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ഐഎസ്എല്ലില്‍ നാളെ കിരീട നേട്ടത്തിനായുള്ള ഏറ്റുമുട്ടൽ നടക്കും. ആരാധകരുടെ ആവേശവും പ്രാർത്ഥനയും പിൻനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോൾ എതിരാളികളായി എത്തുക ഹൈദരാബാദ് എഫ്‌സിയായിരിക്കും. രാജ്യത്തെ മുൻനിര സ്മാർട് ...

ഫൈനലിലെ എതിരാളികൾ ആരായാലും ബ്ലാസ്റ്റേഴ്‌സിന് ആശങ്കയില്ല; അഡ്രിയൻ ലൂണ 

ഫൈനലിലെ എതിരാളികൾ ആരായാലും ബ്ലാസ്റ്റേഴ്‌സിന് ആശങ്കയില്ല; അഡ്രിയൻ ലൂണ 

വാസ്‌കോ ഡ ഗാമ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഐഎസ്എല്‍ ഫൈനലിൽ എത്തിയതിൽ സന്തോഷമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയൻ ലൂണ. ഫൈനലിലെ എതിരാളികൾ ആരായാലും ബ്ലാസ്റ്റേഴ്‌സിന് ആശങ്കയില്ലെന്നും അഡ്രിയൻ ...

ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയം

ഐഎസ്എൽ, കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗ്രൗണ്ടിൽ… മത്സരം വൈകീട്ട് ഗോവയിൽ

ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങുന്നു. ആദ്യ നാലില്‍ തിരിച്ചെത്താനായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദാണ് ഇന്ന് എതിരാളികളായി എത്തുന്നത്. കാലം ...

പ്രതിരോധ നിരയിലെ കരുത്തര്‍ ഇല്ലാതിരുന്നിട്ടും വിജയിക്കാനായതില്‍ സന്തോഷം’; ഈസ്റ്റ് ബംഗാളിനെതിരെ മത്സരശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വുകോമാനോവിച്ച്

പ്രതിരോധ നിരയിലെ കരുത്തര്‍ ഇല്ലാതിരുന്നിട്ടും വിജയിക്കാനായതില്‍ സന്തോഷം’; ഈസ്റ്റ് ബംഗാളിനെതിരെ മത്സരശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വുകോമാനോവിച്ച്

ഫറ്റോര്‍ഡ: പ്രതിരോധ നിരയിലെ കരുത്തര്‍ ഇല്ലാതിരുന്നിട്ടും വിജയിക്കാനായതില്‍ സന്തോഷമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍. ഈസ്റ്റ് ബംഗാളിനെതിരായ മത്സരശേഷം സംസാരിക്കുകയാിരുന്നു അദ്ദേഹം. അടുത്ത അഞ്ച് മത്സരങ്ങള്‍ കടുപ്പമേറിയതെന്നും ഇവാന്‍ ...

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം തയാറാക്കാന്‍ നിങ്ങൾക്കും അവസരം!

സൂപ്പറായി മഞ്ഞപ്പട… ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഒന്നാം സ്ഥാനത്ത്

പ്രതിരോധ കളത്തിൽ തിരിച്ചടിച്ച് വീണ്ടും സൂപ്പറായി മഞ്ഞപ്പട. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസത്തെ കളിയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം ഒഡീഷ ...

ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയം

ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയം

ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌‌സിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ വിജയം. മലയാളി താരം അബ്‌ദുള്‍ ഹക്കുവും ...

‘അവഗണിക്കുന്നവർ തേടിയെത്തും’; സഞ്ജുവിന് പിന്തുണയുമായി ആരാധകർ

ഹീലിന്റെ ബ്രാൻഡ് അംബാസഡറാകാൻ സഞ്ജു സാംസണ്‍

ഹീലിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. പേഴ്‌സണല്‍ വെല്‍നസ് ബ്രാന്‍ഡാണ് ഹീൽ. ഹീല്‍ ഹെല്‍ത്ത് സപ്ലിമെന്റുകള്‍, ഹൗസ് ഹോള്‍ഡ് പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് ...

സൂപ്പർ താരമായി കാളിദാസൻ..! ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, ബാഹുബലിയ്‌ക്കും പ്രിയപ്പെട്ടവൻ

സൂപ്പർ താരമായി കാളിദാസൻ..! ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, ബാഹുബലിയ്‌ക്കും പ്രിയപ്പെട്ടവൻ

കാളിദാസനെ അറിയാമോ.? പേര് കേട്ട് മനസ്സിലായില്ലെങ്കിൽ ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരസ്യത്തിലുള്ള ആനയെ കണ്ടിട്ടില്ലേ, തീർച്ചയായും ശ്രദ്ദിച്ചിട്ടുണ്ടാകും. ടീമിന്റെ ചിഹ്നം തന്നെ ആനയാണല്ലോ. അവനാണ് കാളിദാസൻ.. കാളിദാസനെ ...

നിഷു കുമാർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ , നാലു വർഷത്തെ കരാറിൽ ഒപ്പിട്ടു

നിഷു കുമാർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ , നാലു വർഷത്തെ കരാറിൽ ഒപ്പിട്ടു

ബംഗളൂരു എഫ്സിയുടെ പ്രതിരോധ താരം നിഷു കുമാർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ. നാലു വർഷത്തേക്കാണ് താരവുമായി ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ താരം 11-ാം വയസ്സിൽ ...

മഞ്ഞപ്പടയുടെ ജേഴ്സി ഒരുക്കാൻ ആഗ്രഹമുണ്ടോ…? അവസരമൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

മഞ്ഞപ്പടയുടെ ജേഴ്സി ഒരുക്കാൻ ആഗ്രഹമുണ്ടോ…? അവസരമൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

മഞ്ഞപ്പടയുടെ ജേഴ്സി ഒരുക്കാൻ ആരാധകർക്ക് അവസരമൊരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഐ‌എസ്‌എൽ ഏഴാം സീസണിലേക്കായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ജേഴ്സികൾ ഡിസൈൻ ചെയ്യാനാണു ആരാധകർക്ക് കെബിഎഫ്‌സി അവസരമൊരുക്കിയിരിക്കുന്നത്. ...

 ഛേത്രിക്ക് പറയുന്നത്ര മിടുക്കില്ല; കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വിക്കൂനയുടെ അഭിപ്രായം ഇങ്ങനെ

 ഛേത്രിക്ക് പറയുന്നത്ര മിടുക്കില്ല; കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വിക്കൂനയുടെ അഭിപ്രായം ഇങ്ങനെ

നായകൻ സുനിൽ ഛേത്രി ഇന്ത്യയുടെ എക്കാലത്തെയും ടോപ്സ്കോററാണ് . അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ നിലവിൽ കളിക്കുന്ന താരങ്ങളുടെ പട്ടികയിൽ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിലായി രണ്ടാം ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ എം വിജയന്‍

കേരളാ ബ്ലാസ്റ്റേഴ്സിനെ പിരിച്ചുവിടണം; ഐ.എം വിജയൻ

കേരളാ ബ്ലാസ്റ്റേഴ്സിനെ പിരിച്ചു വിടണമെന്ന രൂക്ഷ വിമർശനവുമായി ഐ.എംവിജയൻ. ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലത്, ഒഡീഷക്കെതിരായ മത്സരത്തിനിടെയിൽ മുഹമ്മദ് റാഫിയെ പിൻവലിച്ചത് അപമാനിക്കൽ ആണെന്നും മുൻ ...

പന്ത് വാങ്ങാൻ യോഗം ചേർന്ന കുട്ടിതാരങ്ങളെ ഫുട്ബോള്‍  ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സ്

പന്ത് വാങ്ങാൻ യോഗം ചേർന്ന കുട്ടിതാരങ്ങളെ ഫുട്ബോള്‍ ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കളിപന്ത് വാങ്ങുന്നതിനു വേണ്ടി യോഗം ചേരുന്ന കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. ചാരിറ്റി പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ പകര്‍ത്തിയ കുട്ടിതാരങ്ങളുടെ യോഗം വലിയ രീതിയിലാണ് ...

മഞ്ഞപ്പട ഇന്ന് ഹൈദരാബാദ് എഫ്.സിക്കെതിരെ കളത്തിലിറങ്ങും 

മഞ്ഞപ്പട ഇന്ന് ഹൈദരാബാദ് എഫ്.സിക്കെതിരെ കളത്തിലിറങ്ങും 

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈ സീസണിലെ മൂന്നാം മത്സരത്തിനായി ഇറങ്ങും. ഹൈദരബാദില്‍ വെച്ച്‌ പുതിയ ക്ലബായ ഹൈദരാബാദ് എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. രാത്രി ...

കേശു എന്ന ആനക്കുട്ടി; കേരള ബ്ലാസ്റ്റേഴ്സ് മാസ്കോട്ട്

കേശു എന്ന ആനക്കുട്ടി; കേരള ബ്ലാസ്റ്റേഴ്സ് മാസ്കോട്ട്

കേരള ബ്ലാസ്റ്റേഴ്സ് ഭാഗ്യചിഹ്നം കേശു. കേശു ഒരു കുട്ടിയാനയാണ്.  മാസ്കോട്ട് ഡിസൈൻ ചെയ്യാനായി ആരാധകർക്കിടയിൽ നടത്തിയ മത്സരത്തിൽ ലഭിച്ച എൻട്രികളിൽ നിന്നാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്. ഏതാനും ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസൺ 6;കൊച്ചിയിൽ 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസൺ 6;കൊച്ചിയിൽ 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ ആറാം സീസണിന് ഞായറാഴ്ച കൊച്ചിയില്‍ തുടക്കമാവുകയാണ്. കേരളാ  ബ്ളാസ്റ്റേഴ്സും വെസ്റ്റ് ബംഗാളിന്റെ എ.ടി.കെയും തമ്മിലാണ് ഉദ്ഘാടന മത്സരം. 10 ടീമുകളാണ് കെ.എസ്.എല്ലില്‍ ...

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം തയാറാക്കാന്‍ നിങ്ങൾക്കും അവസരം!

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം തയാറാക്കാന്‍ നിങ്ങൾക്കും അവസരം!

ഐഎസ്എല്‍ ആറാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യചിഹ്നം തയാറാക്കാന്‍ ആരാധകര്‍ക്കും അവസരം. ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രൂപകൽപനകൾ 2019 സെപ്റ്റംബർ 16 മുതൽ 25 ...

കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ഇടം നേടി കോഴിക്കോട് സ്വദേശി ഷിബിൻ രാജ്

കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ഇടം നേടി കോഴിക്കോട് സ്വദേശി ഷിബിൻ രാജ്

കൊച്ചി: പുതിയ മലയാളി താരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പുവെച്ചു. കോഴിക്കോട് സ്വദേശിയായ 26കാരന്‍ ഷിബിന്‍ രാജ് കുന്നിയില്‍ ആണ് ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ഇടം നേടിയിരിക്കുന്ന പുതിയ ...

സ്പാനിഷ് താരം സിഡിഞ്ചോ ബ്ലാസ്‌റ്റേഴ്‌സില്‍

സ്പാനിഷ് താരം സിഡിഞ്ചോ ബ്ലാസ്‌റ്റേഴ്‌സില്‍

സ്പാനിഷ് മധ്യനിരതാരം സെര്‍ജിയോ സിഡിഞ്ചോയെ കേരള ബ്ലാസ്റ്റേഴ്സിൽ. കഴിഞ്ഞ സീസണില്‍ ജംഷേദ്പുരിനായി കളിച്ച താരമാണ് സിഡിഞ്ചോ. 12 കളിയില്‍നിന്ന് മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമുണ്ട്. സിഡിഞ്ചോയ്ക്കു പുറമേ ...

Page 1 of 2 1 2

Latest News