കാര്‍ യാത്രക്കിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട് ഒരു കുടുംബം. വയനാട് തിരുനെല്ലിയിലാണ് സംഭവം. ഇവിടെ പൊതുവെ തന്നെ വന്യമൃഗ ശല്യം രൂക്ഷമാണ്.
ദേശീയ പണിമുടക്ക്, ഇരുപതോളം തൊഴിലാളി സംഘടനകൾ പങ്കെടുക്കും
കാറിന് മുന്നിലേയ്ക്ക് രണ്ടുതവണ ആന എത്തിയിരുന്നു. എന്നാൽ ആക്രമിക്കാതെ പിൻവാങ്ങുകയായിരുന്നു.
കാറിലുള്ളവർ നാഗമലയില്‍ നിന്ന് ആര്‍ക്കൊല്ലിയിലേക്കുള്ള യാത്രയിലായിരുന്നു. അപ്പപ്പാറ സ്വദേശിയായ സുധീഷും അയല്‍ക്കാരായ സ്ത്രീകളും കുട്ടികളുമാണ് രക്ഷപ്പെട്ടത്. നിലവിളിയ്ക്കാതെയും ഒച്ച വയ്ക്കാതെയും ഇവർ സംയമനം പാലിക്കുകയും ചെയ്തത് തുണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക