കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുകയാണ്. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ പ്രമുഖ ലിംഗായത്ത് മഠമായ സിദ്ധാഗംഗമഠം സന്ദര്‍ശിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്സിലെയും ബിജെപിയിലെയും നേതാക്കൾ.
രാഹുൽ ഗാന്ധിയും അമിത് ഷായുമാണ് സിദ്ധാഗംഗമഠം സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
‘ലോകമേ കേൾക്കൂ’; സ്വയം പഠിച്ച് ഐഇഎസ് നേടി ഇരട്ട സഹോദരിമാർ, ഏക മലയാളികൾ
ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇരു നേതാക്കളും. ശ്രീ ശിവകുമാര സ്വാമിയുടെ ജന്മവാര്ഷികാഘോഷങ്ങളില് പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഠത്തിലെത്തും. എന്നാൽ, അതിന് ഒരു ദിവസം മുൻപ് തന്നെ രാഹുൽ ഗാന്ധി സ്ഥലം സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക