തമിഴ്നാടിപ്പോൾ കേരളത്തിൽ വലിയ ചർച്ചയാകുകയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ബസ് യാത്ര നിരക്ക് തന്നെയാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
പാരസെറ്റമോള്‍ ഉള്‍പ്പടെയുളള മരുന്നുകള്‍ക്ക് വില വർധന ഇന്ന് മുതൽ
കേരളത്തിനേക്കാൾ നേരിയ കുറവ് മാത്രമാണ് തമിഴ്നാട്ടിൽ ഡീസൽ വിലയ്ക്കുള്ളത്. എങ്കിലും ബസ് യാത്ര നിരക്ക് കേരളത്തിലുള്ളതിനേക്കാൾ പകുതി മാത്രമാണ് എന്നതാണ് പ്രത്യേകത.
പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിൽ സ്വർണവില വർധിച്ചു
തമിഴ്നാട്ടിൽ ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് അഞ്ച് രൂപ മാത്രമാണ്. മാത്രമല്ല , സ്ത്രീകള്‍ക്കും വിദ്യാർഥികൾക്കും മുതിര്‍ന്നവര്‍ക്കും ബസ് യാത്ര സൗജന്യവുമാണ്. ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണ് നിലവില്‍ തമിഴ്നാട്ടിലെ ബസ് ചാര്‍ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക