THAMILNAD

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം

മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം. തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചതായി റിപ്പോർട്ട് ഉണ്ട്. സെക്കന്റിൽ 250 ഘനയടിയായാണ് ...

കേരളത്തിലേക്ക് ഏഴ് പുതിയ ബസ് സർവീസുകൾ നടത്താനൊരുങ്ങി തമിഴ്‌നാട്

തമിഴ്‌നാട്ടിൽ ബസ് യാത്ര നിരക്ക് കേരളത്തിലേതിന്റെ പകുതി, സ്ത്രീകള്‍ക്കും വിദ്യാർഥികൾക്കും മുതിര്‍ന്നവര്‍ക്കും യാത്ര സൗജന്യം

തമിഴ്നാടിപ്പോൾ കേരളത്തിൽ വലിയ ചർച്ചയാകുകയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ബസ് യാത്ര നിരക്ക് തന്നെയാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. പാരസെറ്റമോള്‍ ഉള്‍പ്പടെയുളള മരുന്നുകള്‍ക്ക് വില വർധന ഇന്ന് മുതൽ കേരളത്തിനേക്കാൾ ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

കനത്തമഴയെ തുടർന്ന് തമിഴ്‌നാട്ടിൽ സ്കൂളുകൾ അടച്ചു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ..!

കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിൽ സ്കൂളുകൾ അടച്ചിട്ടു. മഴയെ തുടർന്ന് ചെന്നൈ ഉൾപ്പെടെയുള്ള നാല് ജില്ലകളിലെ സ്കൂളുകളാണ് അടച്ചിടുന്നത്. വരുന്ന രണ്ട് ദിവസം സ്കൂളുകൾ അടച്ചിടുവാനാണ് തീരുമാനം. ...

വിദ്യാർത്ഥികളോട് ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സര്‍ക്കാര്‍

വിദ്യാർത്ഥികളോട് ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സര്‍ക്കാര്‍

ചെന്നൈ: കോവിഡില്‍ അടഞ്ഞുകിടന്നിട്ടും ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ കർശന നടപടിയുമായി തമിഴ്​നാട്​ സർക്കാർ സ്​കൂള്‍ വിദ്യാഭ്യാസ വിഭാഗം. 2021 അധ്യയന വര്‍ഷം പരമാവധി 75 ശതമാനം ...

കോവിഡ് രൂക്ഷം ;ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പിന്നെയും നീ​ട്ടി

കോവിഡ് രൂക്ഷം ;ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പിന്നെയും നീ​ട്ടി

ചെ​ന്നൈ: കോവിഡ് അതി വ്യാപന സാഹചര്യത്തില്‍ ത​മി​ഴ്നാ​ട്ടി​ല്‍ പിന്നെയും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂലായ് 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യിരിക്കുന്നത്. സ്കൂ​ളു​ക​ളി​ല്‍ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​യി പോകാം. ...

കോവിഡിന്റെ മാത്രം സങ്കീർണതയാണോ മ്യൂക്കോർമൈക്കോസിസ്?   കോവിഡ് രോഗികളെ എന്തുകൊണ്ട്ബ്ലാക്ക് ഫംഗസ് ബാധിക്കുന്നു ?പുതിയ വിവരങ്ങൾ അറിയാം

ബ്ലാക്​ ഫംഗസ്; തമിഴ്​നാട്ടിൽ ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു, 921 പേർക്ക്​ രോഗം സ്ഥിതീകരിച്ചു ​

തമിഴ്​നാട്ടിൽ ​ബ്ലാ​ക്​ ഫം​ഗ​സ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. 921 പേ​രി​ൽ രോഗം സ്ഥിതീകരിച്ചു. രോഗം ബാധിച്ചു ഇരുപതിലധികം പേര് മരണത്തിനിരയായി.അണുബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ...

Latest News