തിരുവനന്തപുരം: മതേതരകക്ഷികളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിനേ കഴിയുവെന്ന് രമേശ് ചെന്നിത്തല. സി.പി.എം കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കി പ്രവര്‍ത്തിക്കണം.
പലപ്പോഴും കേരളത്തിലെ സിപിഎമ്മാണ് ഇതിനെതിരായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് സമീപനത്തിനെതിരായി എല്ലാ മതേതര കക്ഷികളേയും ഒരുമിപ്പിച്ച് നിർത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.
സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന
അതിന് അനുകൂലമായ നിലപാട് പാർട്ടി കോൺഗ്രസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക