തിരുവനന്തപുരം: സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന.
മുൻ എംഎൽഎ ഹൈബി ഈഡനെതിരായ പരാതിയിന്മേലാണ് പരിശോധന നടക്കുന്നത്. നിള ബ്ലോക്കിലെ 34 നമ്പർ മുറിയിലാണ് പരിശോധന.
എംഎൽഎ ഹോസ്റ്റലിലെ ഈ മുറിയിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു സോളാർ പരാതിക്കാരിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക