പ്രായപൂർത്തിയായവർക്ക് മറ്റന്നാള്‍ മുതല്‍ കരുതല്‍ ഡോസ് കോവിഡ് വാക്സീന് നല്‍കും. സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം നടത്തുന്നത്.
രണ്ടാം ഡോസ് വാക്സീന് എടുത്ത് ഒന്‍പതുമാസം തികഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം. ഇതിനൊപ്പം സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ സാധാരണ വാക്സിനേഷനും മുന്‍ഗണനാപട്ടികയില്‍ ഉള്ളവര്‍ക്ക് നല്കുന്ന കരുതല്‍ വാക്സീന് വിതരണവും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക