മേടം
പൊതുവേ ഗുണകരമായ ദിവസമാണിന്ന്. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.
ഇടവം
ഗൃഹോപകരണങ്ങൾ വാങ്ങിക്കും.വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ബന്ധുക്കളുടെ സഹായം ലഭി ക്കും.ചിലവുകൾ വർദ്ധിക്കും.
മിഥുനം
കുടുംബ ജീവിതത്തിലെ തൃപ്തികരമാകും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്ര ശസ്തിയും അംഗീകാരവും ലഭിക്കും. എതി രാളികളെ വശത്താക്കും
കർക്കടകം
പൊതുവെ ഗുണകരമായ ദിവസമാണിന്ന്. പുതിയ വാഹനം സ്വന്തമാക്കും. ഉദ്യോഗാർത്ഥി കൾക്ക് ജോലി ലഭിക്കും. ബന്ധുക്കളുടെ സ ഹായം പ്രതീക്ഷിക്കാം.
ചിങ്ങം
കലാരംഗത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും.സാമ്പത്തിക നിലമെച്ചപ്പെടും. പഠനത്തിൽ മികവ് തെളിയിക്കും.
കന്നി
ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കുടുംബജീവിതം സന്തോഷ പ്രദമായിരിക്കും. ചിലവുകൾ നിയന്ത്രിക്കും.സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കും.
തുലാം
മേലധികാരിയുടെ പ്രശംസ നേടും.വിദേശയാ ത്രയ്ക്ക് അവസരം ലഭിക്കും. ഉപരിപഠനത്തിന് അനുകൂല സമയം.ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും.
വൃശ്ചികം
പ്രതീക്ഷിക്കുന്നപോലെ ചില കാര്യങ്ങൾ നട ക്കും.വലിയ സാമ്പത്തിക നേട്ടമുണ്ടാകും. വി ദ്യാർത്ഥകൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.
ധനു
കുടുംബ ജീവിതം സന്തോഷകരമാകും. സാഹിത്യകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും എല്ലാ കാര്യങ്ങളിലും ഉണർവും ഉന്മേഷവും അനു ഭവപ്പെടും. പഠന യാത്രകൾക്ക് സാധ്യതയുണ്ട്.
മകരം
സഹോദരനുമായി അഭിപ്രായഭിന്നത ഉണ്ടാകും. ആഗ്രഹിച്ച സ്ഥംല മാറ്റ ഉത്തരവ് കിട്ടും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും.എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കും.
കുംഭം
ദാമ്പത്യജീവിതം സന്തോഷകരമാണ്.സ്ഥാനക്കയറ്റം ലഭിക്കും. പുതിയ സംരംഭം തുടങ്ങാൻ അനുകൂലമായ ദിവസമാണ്. മംഗളകർമങ്ങളിൽ പങ്കെടുക്കും.
മീനം
ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.സാമ്പത്തിക വ്യയം വർദ്ധിക്കും.പരീക്ഷകളിൽ മികച്ച വിജയം നേടും.എതിരാളികളുടെ ഉപദ്രവങ്ങളുണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക