വെണ്മണി: വെണ്മണിയില് 150 ഏക്കര്‍ മുങ്ങിയെന്ന് പാടശേഖര സമിതി സെക്രട്ടറി. അച്ചന്‍കോവിലാറില്‍ നിന്ന് വെള്ളം കയറുന്നത് തുടരുകയാണ്.
എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് കുട്ടനാട് എംഎല്‍എ; മുഖ്യമന്ത്രിയെ ഇന്നു തന്നെ കണ്ട് പ്രശ്നങ്ങള്‍ അറിയിക്കുമെന്ന് തോമസ് കെ.തോമസ്
പല സഹായവും പറയുന്നതല്ലാതെ പത്തുപൈസ പോലും ഇതുവരെ കിട്ടിയില്ലെന്നും മന്ത്രിയെ വിളിച്ചപ്പോള്‍ രണ്ടുദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞെന്നും സെക്രട്ടറി എന്‍.ആര്.ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക