ഇത്തവണ ഹജ്ജിൽ പത്ത് ലക്ഷം പേർക്ക് പങ്കെടുക്കുവാനാകും. കോവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പത്ത് ലക്ഷം വിശ്വാസികൾക്ക് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാൻ അനുമതി നൽകിയിരിക്കുന്നത്.
എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും, കെവി തോമസിനെതിരായ നടപടി ചർച്ചയാകും
72 മണിക്കൂറുകള്‍ക്കുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹജ്ജില്‍ പങ്കെടുക്കുന്നവര്‍ ഹാജരാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ പേസ്റ്റ് എല്ലാ ദിവസവും കഴിക്കുക; പ്രതിരോധശേഷി വർദ്ധിപ്പിക്കാം
അതേസമയം 65 വയസ് കഴിഞ്ഞവര്‍ക്ക് ഹജ്ജില്‍ പങ്കെടുക്കുവാൻ അനുമതി ഇല്ല. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ അര ലക്ഷം പേര്‍ക്ക് മാത്രമായിരുന്നു ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അനുമതി നൽകിയത്. 2020 ലാകട്ടെ ആയിരം പേര്‍ക്ക് മാത്രമേ ഹജ്ജില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക