ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പ്രത്യാശയുടെ സന്ദേശമുയർത്തൽ കൂടിയാണ് ഈ ഈസ്റ്റർ നാൾ. മഹാമാരിക്കാലം വിട്ടൊഴിഞ്ഞതിനു ശേഷം വന്നെത്തിയിരിക്കുന്നു
പണി തരുന്നുണ്ടോ ഗൂഗിൾ പേ..? പരിഹാരമുണ്ട്..
ഈസ്റ്റർ ദിനത്തിന് പ്രത്യക മധുരം കൂടിയുണ്ട്. യേശുദേവന് കുരിശിലേറിയ മൂന്നാം നാള് ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്റെ പ്രത്യേകത.
ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക