EASTER

ഈസ്റ്ററിന് പ്രവർത്തി ദിനമാക്കിയ ഉത്തരവ്; മണിപ്പൂരിൽ പ്രതിഷേധം വ്യാപകം

ഏവർക്കും ഈസ്റ്റർ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ന് ഈസ്റ്റർ, പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്‌നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടു വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ സന്ദേശത്തിൽ ...

നാളെ ഈസ്റ്റർ; കൗതുകമായ ‌ഈസ്റ്റർ മുട്ടയെ കുറിച്ച് അറിയാം

നാളെ ഈസ്റ്റർ; കൗതുകമായ ‌ഈസ്റ്റർ മുട്ടയെ കുറിച്ച് അറിയാം

കുരിശിലേറിയ യേശു ഉയർത്തെഴുന്നേറ്റതിൻറെ ഓർമപുതുക്കി വിശ്വാസികൾ നാളെ ഈസ്റ്റർ ആഘോഷിക്കുകയാണ്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ...

നാളെ ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീ‍ഡാനുഭവ സ്മരണയിൽ വിശ്വാസികള്‍

ക്രിസ്തുവിൻറെ പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

തിരുവനന്തപുരം: യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓർമയിൽ ലോകമെൻപാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കും. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. ഇന്ന് ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി ...

നാളെ ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീ‍ഡാനുഭവ സ്മരണയിൽ വിശ്വാസികള്‍

നാളെ ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീ‍ഡാനുഭവ സ്മരണയിൽ വിശ്വാസികള്‍

എല്ലാ വർഷവും ഈസ്റ്ററിന് മുമ്പുള്ള വെള്ളിയാഴ്ച ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമാണ്. ഇത് ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിൻ്റെ മരണത്തെ അനുസ്മരിക്കുന്നു. ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും ...

ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയില്‍ നാളെ പെസഹാ വ്യാഴം

ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയില്‍ നാളെ പെസഹാ വ്യാഴം

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹാ വ്യാഴം ആചരിക്കുന്നു. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ഞായറിന് തൊട്ടുമുമ്പുള്ള വ്യാഴമാണ് പെസഹാ വ്യാഴം. ഓരോ ക്രൈസ്തവ വിശ്വാസികളും യേശുക്രിതുവിന്റെ അന്ത്യത്താഴ ...

വില കയറ്റത്തിന് വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ; സംസ്ഥാനത്ത് ഉത്സവ കാല ചന്തകൾ 28 മുതൽ

വില കയറ്റത്തിന് വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ; സംസ്ഥാനത്ത് ഉത്സവ കാല ചന്തകൾ 28 മുതൽ

ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ സംസ്ഥാനത്ത് മാർച്ച് 28 ന് ആരംഭിക്കും. ഉത്സവ കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന സർക്കാർ വിപണി ഇടപെടലുമായി എത്തുന്നത്. ...

ഈസ്റ്ററിന്റെ വരവറിയിച്ച് ഇന്ന് ഓശാന തിരുനാൾ

ഈസ്റ്ററിന്റെ വരവറിയിച്ച് ഇന്ന് ഓശാന തിരുനാൾ

ഇന്ന് ഓശാന തിരുനാൾ. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന തിരുനാൾ ആഘോഷിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കുരുത്തോല വഹിച്ചുള്ള പ്രദക്ഷിണവും നടക്കും. യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് ...

രാജ്യത്തെ ബാങ്കുകൾ ഈസ്റ്റർ ദിനത്തിൽ തുറന്നു പ്രവർത്തിക്കണം; നിർദ്ദേശവുമായി റിസർവ് ബാങ്ക്

രാജ്യത്തെ ബാങ്കുകൾ ഈസ്റ്റർ ദിനത്തിൽ തുറന്നു പ്രവർത്തിക്കണം; നിർദ്ദേശവുമായി റിസർവ് ബാങ്ക്

രാജ്യത്തെ എല്ലാ ബാങ്കുകളും ഈസ്റ്റർ ദിനത്തിൽ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ഇത്തവണത്തെ ഈസ്റ്റർ മാർച്ച് 31 ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. മാർച്ച് 31 ഞായറാഴ്ച ...

‘അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം’; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം. യുവത്വം തുളുമ്പുന്ന ...

ഉയിർത്തെഴുന്നേൽപ്പിന്റെയും സ്മരണ പുതുക്കി ഇന്ന്  ഈസ്റ്റർ

ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ

സഹനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തി ഇന്ന് ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നു. ക്രിസ്തു ദേവൻ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസത്തോടെയാണ് ഇന്ന് ക്രൈസ്തവർ ഈസ്റ്റർ ...

ഉയിർത്തെഴുന്നേൽപ്പിന്റെയും സ്മരണ പുതുക്കി ഇന്ന്  ഈസ്റ്റർ

ഉയിർത്തെഴുന്നേൽപ്പിന്റെയും സ്മരണ പുതുക്കി ഇന്ന് ഈസ്റ്റർ

യേശുദേവന്റെ ത്യാഗോജ്ജ്വലമായ കുരിശു മരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സ്മരണ പുതുക്കി ഒരു ഈസ്റ്റർ കൂടി. ദേവാലങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും തിരു കർമ്മ ചടങ്ങുകളും നടന്നു. എറണാകുളം സെന്റ് മേരീസ് ...

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; ക്രിസ്തുവിന്‍റെ ഉയർത്തെഴുന്നേൽപ്പിനെ വരവേറ്റ് ലോകം; പ്രതീക്ഷ പങ്കുവച്ച് മാർപാപ്പ

ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി ഇന്ന് ഈസ്റ്റർ ആഘോഷം

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പ്രത്യാശയുടെ സന്ദേശമുയർത്തൽ കൂടിയാണ് ഈ ഈസ്റ്റർ നാൾ. മഹാമാരിക്കാലം വിട്ടൊഴിഞ്ഞതിനു ശേഷം വന്നെത്തിയിരിക്കുന്നു പണി തരുന്നുണ്ടോ ഗൂഗിൾ പേ..? പരിഹാരമുണ്ട്.. ...

ജോര്‍ദാനില്‍ നിന്നും ഈസ്റ്റര്‍ ആശംസകളുമായി ബ്ലെസി

ജോര്‍ദാനില്‍ നിന്നും ഈസ്റ്റര്‍ ആശംസകളുമായി ബ്ലെസി

ബെന്യാമിന്‍ ഏഴുതിയ ആടുജീവിതം നോവലിനെ ആസ്പദമാക്കി പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ...

ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം; 100-ൽ അധികം പേര്‍ കൊല്ലപ്പെട്ടു; നിരവധി ആളുകള്‍ക്ക് പരുക്കേറ്റു

ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം; 100-ൽ അധികം പേര്‍ കൊല്ലപ്പെട്ടു; നിരവധി ആളുകള്‍ക്ക് പരുക്കേറ്റു

ശ്രീലങ്ക: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ സ്ഫോടനം നടന്നു. രണ്ടു ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. 100-ൽ അധികം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ...

Latest News