ചൈനയിൽ വീണ്ടും കോവിഡ് തരംഗം ശക്തി പ്രാപിക്കുന്നു. നേരത്തെ ഷാങ്ഹായിയിൽ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഷാങ്ഹായിക്ക് പിന്നാലെ തലസ്ഥാന ബീജിംഗിലും ചൈനീസ് സർക്കർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയും വാക്സിൻ വിതരണവും വർധിപ്പിക്കാനാണ് തീരുമാനം.
ഫേസ്ബുക്കും ട്വിറ്ററും ഉപേക്ഷിച്ചോ..? ഏറെ മുന്നിലായി സ്നാപ്ചാറ്റ്
മാത്രമല്ല, കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുവാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളിലും വിനോദ സഞ്ചാര സംഘങ്ങളിലും വീടുകളിലുമൊക്കെയാണ് കോവിഡ് രോഗബാധ വ്യാപിക്കുന്നത്. വൈറസ് സ്ഥിരീകരിച്ച സ്കൂളുകൾ ഒരാഴ്ച അടച്ചിടുവാനാണ് നിർദേശം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക