ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): പണവും അധികാരവും നേടാനുള്ള നിങ്ങളുടെ കഠിനാധ്വാനം വിജയം കാണും. പുതിയ വീട്, ജോലി, കച്ചവടം, തുടങ്ങിയ ചില നല്ല കാര്യങ്ങൾ സംഭവിക്കും. മുൻകോപം നല്ലതല്ല.
ഭൂമി സംബന്ധമായ കാര്യങ്ങൾക്ക് കാലതാമസം നേരിടും. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർ നേട്ടം കൈവരിക്കും.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ബന്ധങ്ങളിൽ കൂടുതൽ ക്ഷമ വേണ്ട ദിവസമാണിന്ന്. സത്യസന്ധതയും കഠിനാധ്വാനവും വിജയം കൊണ്ടുവരും. നിങ്ങളുടെ നിഷ്കളങ്കത മറ്റുള്ളവർ ഉപയോഗപ്പെടുത്തിയേക്കാം.
ലിക്വിഡ് ബിസിനസ്സ് ഡീലർമാർ, കൺസൾട്ടന്റ് അധ്യാപകർ, കയറ്റുമതി ഇറക്കുമതി രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബ്രോക്കർമാർ, ട്രാവൽ ഏജൻസികൾ, ഓഹരി വിപണിയുമായി ബന്ധപ്പെട്ടവർ എന്നിവർക്കെല്ലാം ഉച്ചക്കു ശേഷം മികച്ച നേട്ടം ലഭിക്കും. പങ്കാളിയോ സമപ്രായക്കാരോ മനസിനെ മുറിവേൽപിച്ചേക്കാം, പക്ഷേ അത് താത്കാലികമായിരിക്കും.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): പ്രശ്നങ്ങൾക്കെല്ലാം നിങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് പരിഹാരം കാണും. നിങ്ങളുടെ കഴിവുകളും സംസാര രീതിയും ജോലിസ്ഥലത്ത് മോലധികാരിയെയും വീട്ടിൽ കുടുംബാംഗങ്ങളെയും ആകർഷിക്കും. എല്ലാ അവസ്ഥകളോടും പൊരുത്തപ്പെടാനുള്ള നിങ്ങളുടെ കഴിവ് ജോലിയിൽ വിജയം കൊണ്ടുവരും. ഡിസൈനർമാർ, എഴുത്തുകാർ, അഭിനേതാക്കൾ, സംഗീതജ്ഞർ, പ്രചോദനാത്മക പ്രഭാഷകർ, കായികരംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് പേരും പ്രശസ്തിയും ലഭിക്കും. നിർമാണപ്രവൃത്തികളിലും കാർഷിക രംഗത്തും പണം ചെലവഴിക്കാൻ പറ്റിയ സമയം. എല്ലാ ദിവസവും ഗുരുവന്ദനം നടത്തുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾ ധാരാളം പണം നേടും. ഉയർന്ന ജോലികൾ ചെയ്യുന്നവരുടെ കരിയറിൽ വീണ്ടും ഉയർച്ച ഉണ്ടാകും. ഇന്ന് മാംസവും മദ്യവും ഉപേക്ഷിക്കുക. വിദ്യാർഥികൾക്ക് താത്പര്യം ഉണ്ടെങ്കിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാം. വസ്ത്രങ്ങൾ ദാനം ചെയ്യുന്നത് ഭാഗ്യം വർധിപ്പിക്കും. നിർമാണ ജോലികൾ ചെയ്യുന്നവരും ഡോക്ടർമാരും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും തങ്ങളുടെ പ്രകടനത്തിന് പ്രശംസ ഏറ്റുവാങ്ങുകയും ചെയ്യും. ഇന്ന് ദാനധർമ്മം ചെയ്യേണ്ടത് അനിവാര്യമാണ്.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: ആളുകൾക്കിടയിലുള്ള നിങ്ങളുടെ വ്യക്തിപ്രഭാവം നിലനിൽക്കും. ഇന്ന് ഭാഗ്യം നിങ്ങൾക്കൊപ്പമാണ്. നിങ്ങളുടെ വികാരങ്ങൾ പങ്കാളിയോട് പങ്കുവെയ്ക്കാൻ പറ്റിയ ദിവസം. ഓഹരി, ഭൂമി എന്നിവ വാങ്ങാനും ഭൂമി വിൽക്കാനും ഔദ്യോഗിക രേഖകളിൽ ഒപ്പു വെയ്ക്കാനും പറ്റിയ ദിവസം.
സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഡയറക്ടർമാർ, വാർത്താ അവതാരകർ, അഭിനേതാക്കൾ, കലാകാരന്മാർ, വിദ്യാഭ്യാസ നിരീക്ഷകർ, അഭിഭാഷകർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പല കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ നേടും. നിങ്ങളുടെ സംസാരം നിയന്ത്രിക്കാൻ ഓർക്കുക. കാരണം അത് നിങ്ങളുടെ നല്ല മനസ്സിന് ദോഷം ചെയ്യും.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: ആളുകൾക്കിടയിലുള്ള നിങ്ങളുടെ വ്യക്തിപ്രഭാവം നിലനിൽക്കും. ഇന്ന് ഭാഗ്യം നിങ്ങൾക്കൊപ്പമാണ്. നിങ്ങളുടെ വികാരങ്ങൾ പങ്കാളിയോട് പങ്കുവെയ്ക്കാൻ പറ്റിയ ദിവസം. ഓഹരി, ഭൂമി എന്നിവ വാങ്ങാനും ഭൂമി വിൽക്കാനും ഔദ്യോഗിക രേഖകളിൽ ഒപ്പു വെയ്ക്കാനും പറ്റിയ ദിവസം.
സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഡയറക്ടർമാർ, വാർത്താ അവതാരകർ, അഭിനേതാക്കൾ, കലാകാരന്മാർ, വിദ്യാഭ്യാസ നിരീക്ഷകർ, അഭിഭാഷകർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പല കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ നേടും. നിങ്ങളുടെ സംസാരം നിയന്ത്രിക്കാൻ ഓർക്കുക. കാരണം അത് നിങ്ങളുടെ നല്ല മനസ്സിന് ദോഷം ചെയ്യും.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഈ ദിവസം യാതൊരു ലക്ഷ്യവുമില്ലാതെ അലയുന്നതായി തോന്നുമെങ്കിലും ഉച്ചക്കു ശേഷം ഒരു നല്ല വാർത്ത നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള മികച്ച പ്രകടനവും, ബന്ധങ്ങളും സാമ്പത്തിക വളർച്ചയും ആസ്വദിക്കാനുള്ള സമയവും ഉടൻ വന്നുചേരും. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. ഇന്ന് രാത്രി വൈകിയുള്ള പാർട്ടികളിൽ നിന്ന് വിട്ടുനിൽക്കുക. കായികരംഗത്ത് പ്രവർത്തിക്കുന്നവർ വിജയം നേടും. എതിർലിംഗത്തിൽ പെട്ടവരും മുതിർന്നവരും ഭാഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ശിവന്റെ അനുഗ്രഹം ലഭിക്കാൻ ശനി ആചാരങ്ങൾ അനുഷ്ഠിക്കണം.
പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും, പുതിയ ബിസിനസ് തുടങ്ങാൻ നല്ല ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം ഊഷ്മളം ആയിരിക്കും; ഇന്നത്തെ ജാതകം
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഈ ദിവസം യാതൊരു ലക്ഷ്യവുമില്ലാതെ അലയുന്നതായി തോന്നുമെങ്കിലും ഉച്ചക്കു ശേഷം ഒരു നല്ല വാർത്ത നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള മികച്ച പ്രകടനവും, ബന്ധങ്ങളും സാമ്പത്തിക വളർച്ചയും ആസ്വദിക്കാനുള്ള സമയവും ഉടൻ വന്നുചേരും. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക.
ഇന്ന് രാത്രി വൈകിയുള്ള പാർട്ടികളിൽ നിന്ന് വിട്ടുനിൽക്കുക. കായികരംഗത്ത് പ്രവർത്തിക്കുന്നവർ വിജയം നേടും. എതിർലിംഗത്തിൽ പെട്ടവരും മുതിർന്നവരും ഭാഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ശിവന്റെ അനുഗ്രഹം ലഭിക്കാൻ ശനി ആചാരങ്ങൾ അനുഷ്ഠിക്കണം.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): അഭിനേതാക്കൾ, രോഗശാന്തി നൽകുന്നവർ, പരിശീലകർ, ജ്വല്ലറി ഉടമകൾ, കൗൺസിലർ, സർജൻ, രാഷ്ട്രീയ പ്രവർത്തകർ, കായികതാരങ്ങൾ എന്നിവർക്ക് പ്രതിഫലവും അംഗീകാരവും ലഭിക്കും.
നേട്ടങ്ങളും അവസരങ്ങളും പ്രശസ്തിയും വിനോദവും ഉത്സാഹവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താൻ ഇവയെല്ലാം ഉപയോഗപ്പെടുത്തുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വസ്തു രജിസ്ട്രേഷൻ സുഗമമായി നടക്കാൻ സാധ്യതയുണ്ട്. ബന്ധങ്ങളിൽ പരസ്പര വിശ്വാസമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക