തിരുവനന്തപുരം: സ്ഥലം മാറ്റപ്പെട്ട കെഎസ്ഇബി ഓഫീസേഴസ് അസോസിയേഷന് നേതാക്കള്‍ ജോലിയില്‍ പ്രവേശിച്ചു.
അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാർ പെരിന്തൽമണ്ണയിലും ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍ പാലക്കാട് സര്‍ക്കിള്‍ ഓഫീസിലും ചുമതലയേറ്റു.
വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു; വേണ്ടി വന്നാല്‍ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
സ്ഥലം മാറ്റം പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് കുമാർ പറഞ്ഞു. അഞ്ചാം തിയതിയിലെ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഉറപ്പിലാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചതെന്നും സുരേഷ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക