തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 40 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ വില 320 രൂപ കുറഞ്ഞു. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ സ്വർണ്ണ വില. 37,680 രൂപയായി ഒരു പവൻ സ്വർണ്ണ വില കുറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക