കൊച്ചി: കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിനി അങ്കമാലിയിൽ മിനി ലോറിയിടിച്ച് മരിച്ചു. വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്.
ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറി രൂപമാറ്റം വരുത്തി; രക്തക്കറ കണ്ടെത്താൻ കുളിമുറിയിൽ നിന്നും പുറത്തേക്കുള്ള പൈപ്പുകളുടെ ഭാഗങ്ങൾ മുറിച്ചു സാമ്പിൾ ശേഖരിച്ചു
കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നത്തിടെയാണ് അപകടമുണ്ടായത്. ബസ് കയറാനായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക