ഇനി ഫ്ലിപ്കാർട്ട് പുതിയ മാറ്റങ്ങളോടെയാണ് എത്തുക. ഉപയോക്താക്കൾക്ക് പുതിയ മാറ്റങ്ങൾ അമ്പരപ്പുണ്ടാക്കിയിരിക്കുന്നതാണ്. കാരണം, ഇനി മുതൽ ഫ്ലിപ്കാർട്ട് പുതിയൊരു സംരഭത്തിന് തുടക്കമിട്ടിരിക്കുകയാണ്.
മാരി സെൽവരാജ് ചിത്രത്തിൽ പ്രതിനായകനാകാൻ ഫഹദ്, കോളിവുഡും അടക്കിവാഴാനെന്ന് ആരാധകർ
വീടുകളിലെത്തി ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ റിപ്പയർ ചെയ്യുകയും സർവീസ് നൽകി നൽകുകയും ചെയ്യുന്ന പുതിയ സംരംഭത്തിനാണ് ഫ്ലിപ്കാർട്ട് ആരംഭം കുറിച്ചിരിക്കുന്നത്.
രാജ്യത്ത് വീണ്ടും പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കാൻ സ്വകാര്യ ടെലികോം സേവനദാതാക്കൾ
ഇത് പ്രകാരം ആദ്യ ഘട്ടത്തിൽ എയർ കണ്ടീഷണർ സർവീസിംഗിനും റിപ്പയറിങ്ങിനുമാണ് പ്രാധാന്യം നൽകുന്നത്. നിലവിൽ ബാംഗ്ലൂർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ മാത്രമാണ് ഈ സേവനങ്ങൾ ലഭ്യമാകുന്നത്. ഇനി കൂടുതൽ സംസ്ഥാനങ്ങളിലും നഗരങ്ങളിലും സേവനം വ്യാപിപ്പിക്കുവാൻ ശ്രമിക്കുമെന്ന അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക