മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന താരം.
ഒട്ടേറെ വൈവിധ്യമാര്‍ന്ന ഒരുപിടി ചിത്രങ്ങളാണ് ജയസൂര്യ നായകനായി എത്തിയതും എത്താനിരിക്കുന്നതും. ജയസൂര്യ യുഎഇയുടെ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങിയതാണ് പുതിയ വാര്‍ത്ത.
‘ജോണ്‍ ലൂതര്‍’ എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക