ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സൈന്യം വാടകയ്ക്കെടുത്ത് സഞ്ചരിച്ച സ്വകാര്യ വാഹനത്തിൽ സ്ഫോടനം . മൂന്ന് സൈനികർക്ക് പരിക്കേറ്റു.
സ്ഫോടന കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക