ശ്രീനഗര്‍: ജമ്മുകശ്മീരിൽ പ്രദേശവാസികൾക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം. കുൽഗാമിൽ ബാങ്ക് ജീവനക്കാരന് വെടിയേറ്റ് മരിച്ചു. രാജസ്ഥാന് സ്വദേശി വിജയ കുമാറാണ് മരിച്ചത്.
കശ്മീർ താഴ്വരയിൽ ഒരു വർഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങൾ ഇതുവരെ നടന്നതായാണ് പൊലീസ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക