മലപ്പുറം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരത്ത് വച്ച് മറുപടി പറയുമെന്ന് കെ.ടി.ജലീൽ എംഎൽഎ. ഇതിനായി ഇന്ന് മാധ്യമങ്ങളെ കാണും. ഇതോടെ നുണക്കഥകൾ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുമെന്നും കെ.ടി.ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക