ശക്തമായ മഴ സംസ്ഥാനത്ത് ഇന്നും തുടരും. കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം, കാലാവസ്ഥാ വകുപ്പ് കേരളത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറിയുമോ നാം കളയുന്ന കഞ്ഞിവെള്ളത്തിന്റെ ഈ ഗുണങ്ങൾ
കോഴിക്കോട്, വയനാട്, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
മഴക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ പഴങ്ങള്‍ കഴിക്കൂ
മഴ ഈ മാസം 23 വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം, നാളെയും യെല്ലോ അലേർട്ട് ചില ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ സമയമില്ലെ ? തയ്യാറാക്കാം ഒരു ഈസി ബ്രേക്ക്ഫാസ്റ്റ്
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് നാളെ യെല്ലോ അലേർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക