ഭക്ഷ്യ എണ്ണയുടെ വില കുറിച്ചിരിക്കുകയാണ്. അദാനി വിൽമർ കമ്പനിയാണ് വില കുറിച്ചിരിക്കുന്നത്. എണ്ണ ഒരു ലിറ്ററിന് പത്ത് രൂപയാണ് കുറച്ചിരിക്കുന്നത്. നേരത്തെ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ നേരത്തെ ഇളവ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദാനി വിൽമർ ഭക്ഷ്യ എണ്ണയുടെ വില കുറച്ചത്.
മഞ്ഞപൂക്കളിൽ ഉർഫി ജാവേദിന്റെ പുതിയ പരീക്ഷണം; വൈറലായി വീഡിയോ
അതേസമയം, ഫോർച്ച്യൂൺ ബ്രാൻഡ് സൺഫ്ലവർ 210 രൂപയായി കുറഞ്ഞിട്ടുണ്ട്. നേരത്തെ ഇത് ഒരു ലിറ്ററിന് 220 രൂപയായിരുന്നു. വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കാനാണ് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ ഇളവ് നൽകിയത്.
ദിവസവും കുളിക്കുന്നവരാണോ നിങ്ങള്?എങ്കിൽ സൂക്ഷിക്കുക
മാത്രമല്ല, കേന്ദ്രം നികുതിയിൽ ഇളവ് നൽകിയതിന്റെ ഗുണം ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിനായാണ് എന്ന വില കുറച്ചതെന്നാണ് അദാനി വിൽമർ കമ്പനി അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക