പാലക്കാട്: മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. നൊച്ചിപ്പുള്ളി സ്വദേശി കാളി ആണ് മരിച്ചത്.80 വയസായിരുന്നു.
അപകടത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോറിയും ഡ്രൈവർ തജ്മൽ ഖാനും പോലീസ് കസ്റ്റഡിയിലാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക