PALAKKADU

പാലക്കാട് വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ ബസ് സ്റ്റാൻ്റിൽ വച്ച് പരസ്യമായി മർദ്ദിച്ചു

പാലക്കാട് വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ ബസ് സ്റ്റാൻ്റിൽ വച്ച് പരസ്യമായി മർദ്ദിച്ചു

പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ ബസ് സ്റ്റാൻ്റിൽ വച്ച് പരസ്യമായി മർദ്ദിച്ചു. കഴിഞ്ഞ ദിവസം പത്താംക്ലാസ് ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ ...

പാലക്കാട്ട് നാലംഗ കുടുംബം വിഷം കഴിച്ചു, ഗൃഹനാഥൻ മരിച്ചു

പാലക്കാട് : പാലക്കാട് കിഴക്കഞ്ചേരിയിൽ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. ഒലിപ്പാറ കമ്പനാൽ രാജപ്പൻ ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഫോണിൽ പാട്ട് ഉറക്കെ വെച്ചപാലക്കാട് അനിയൻ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് കൊപ്പം മുളയങ്കാവിൽ അനിയൻ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. നടക്കാവിൽ വീട്ടിൽ സൻവർ സാബുവാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ...

പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’ ! യുവതിയെ ഭീഷണിപ്പെടുത്തി ഭര്‍ത്താവിന് ‘സര്‍പ്രൈസ് ‘ നല്‍കിയത് അയല്‍ക്കാരന്‍

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട് അമ്മയും കുഞ്ഞും ചികിത്സാ പിഴവിനെതുടർന്ന് മരിച്ചെന്ന് പരാതി. പ്രസവത്തെതുടർന്ന് പാലക്കാട് തങ്കം ആശുപത്രിയിലാണ് അമ്മയും കുഞ്ഞും മരിച്ചത് . തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ...

പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പാലക്കാട് കോളേജ് വിദ്യാർത്ഥിനി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ ...

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

പാലക്കാട് ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

പാലക്കാട്: മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. നൊച്ചിപ്പുള്ളി സ്വദേശി കാളി ആണ് മരിച്ചത്.80 വയസായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോറിയും ഡ്രൈവർ ...

പാലക്കാട് അനസ് കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ

പാലക്കാട് അനസ് കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ

പാലക്കാട് അനസ് കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ. മുഖ്യപ്രതി ഫിറോസിൻ്റെ സഹോദരൻ റഫീഖിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. റഫീഖിൻ്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ...

അമേരിക്കയിൽ അച്ഛനും മൂന്നു വയസ്സുകാരനായ മകനും കടലിൽ മുങ്ങി മരിച്ചു; മരിച്ചത് മലയാളികൾ

പാലക്കാട് ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിൻ്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. പത്ത് അംഗ സംഘത്തിനൊപ്പം ഇന്നലെ ഉച്ചയോടെയാണ് ധോണിയിലെത്തിയ അജിനെ ...

ഷി​ഗെ​ല്ല; എ​റ​ണാ​കു​ള​ത്ത് ര​ണ്ടു കു​ട്ടി​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാർക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ചയാൾക്കാണ് മണ്ണാർക്കാട് രോഗം സ്ഥിരീകരിച്ചത്. ലക്കിടി പേരൂരിൽ ...

പാലക്കാട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കെണി വച്ച സുരേഷിൻ്റെ സഹായിയായ സജിയാണ് പിടിയിലായത്. മൃതദേഹങ്ങൾ മാറ്റിയിടാനും തെളിവുകൾ നശിപ്പിക്കാനും ഇയാൾ സുരേഷിനെ ...

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 72കാരന് 65 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 72കാരന് 65 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും

പാലക്കാട് ഒറ്റപ്പാലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുകൂടിയായ 72കാരനായ പ്രതിക്ക് 65 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. മുളത്തൂര്‍ സ്വദേശി അപ്പുവാണ് കേസിലെ ...

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

പാലക്കാട് മുതലമട കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് മുതലമട കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ. ഓഫീസിലെ കൊടിമരത്തിലാണ് സ്രാമ്പിച്ചിവിള സ്വദേശി മുരളി (60) തൂങ്ങിമരിച്ചത്. ഇയാൾ കുറച്ചുകാലമായി വീട്ടുകാരുമായി പിണങ്ങിക്കഴിയുകയാണ്. കാമ്പ്രാത്ത് ചള്ളയിലുള്ള ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നീട്ടി

പാലക്കാട്∙ ജില്ലയിലെ നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടി. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് കലക്ടര്‍ ഉത്തരവിറക്കിയത്. എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് ...

പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ...

പാലക്കാട്ടെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് മരണത്തിനിടയാക്കിയത്, ഹൃദയത്തിനാണ് കുത്തേറ്റത്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്

പാലക്കാട്ടെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് മരണത്തിനിടയാക്കിയത്, ഹൃദയത്തിനാണ് കുത്തേറ്റത്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്

പാലക്കാട്ടെ യുവമോർച്ച പ്രവർത്തകന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടതായും പോസ്റ്റ്‌മോർട്ട ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

പാലക്കാട് ഭർത്താവ് യുവതിയെ കുത്തിവീഴ്‌ത്തി: ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പാലക്കാട് വള്ളിക്കോട് യുവതിയെ ഭർത്താവ് കുത്തിവീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതയ്ക്കാണ് കുത്തേറ്റത്. സുനിതയും ഭർത്താവും 2 മക്കളും സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. ഓടുന്ന ബൈക്ക് നിർത്തിയാണ് ഭർത്താവ് സുനിതയെ ...

പത്തനംതിട്ട കടമ്പനാട്ടു നിന്നും കാണാതായ ആൺകുട്ടിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി; റിനോയെ കാണാതായത് ട്യൂഷന് വേണ്ടി ഹോസ്റ്റലിന് ഇറങ്ങിയ ശേഷം

പാലക്കാട് പറക്കുളത്ത് കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയ 4 ആണ്‍കുട്ടികളെ കാണാനില്ല

പാലക്കാട് കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് 4 ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. 9,12,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്. വീട്ടുകാർ തൃത്താല പോലീസിൽ പരാതി നൽകി. നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു; ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്

പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു, കൊലപ്പെടുത്തിയത് സഹോദരി പുത്രിയും മകനും

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, ഷീജയുടെ മകൻ യാസിർ എന്നിവരാണ് കൃത്യം നടത്തിയതെന്ന് ...

പാലക്കാട് മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

പാലക്കാട് മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് രണ്ടുപേർ മയക്കുമരുന്നുമായി പിടിയിൽ.കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്ണകുമാർ, രാഹുൽ രാജൻ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് ഇരുപത്തിയെട്ട് ​ഗ്രാം എം ഡി എം ...

Latest News