ഉപഭോക്തൃ ഗ്രൂപ്പുകളുടെ നിരന്തരമായ പരാതികളെ തുടർന്ന് ഒടുവിൽ പരിഹാരവുമായി ആമസോൺ തന്നെ രംഗത്ത്. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ഡബിൾ ക്ലിക്കിൽ ഇനി അവസാനിപ്പിക്കുവാൻ സാധിക്കും.
ലീവ് എടുക്കാതെ 27 വർഷം ജോലി; മകളുടെ കുറിപ്പിലൂടെ കെവിൻ നേടിയത് 1.5 കോടി
ഉപയോക്താക്കൾക്ക് ഫാസ്റ്റ് ഷിപ്പിംഗ് ക്ലബ് പ്രൈമിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ രണ്ട് ക്ലിക്കുകളിലൂടെ റദ്ദാക്കാവാൻ സാധിക്കുന്നത് എളുപ്പമായിരിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
‘കാളി എന്നെ സംബന്ധിച്ച് മാംസം കഴിക്കുന്ന, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ദേവത’
അതിസങ്കീർണമായ നാവിഗേഷൻ മെനുകൾ, വളച്ചൊടിച്ച പദങ്ങൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം കൊണ്ട് തന്നെ നിരവധി തടസങ്ങളായിരുന്നു ആമസോൺ പ്രൈമിൽ നിന്ന് അൺസബ്സ്ക്രൈബ് ചെയ്യുന്നതിന് നേരിട്ടുകൊണ്ടിരുന്നത്.
‘കടുവ’യുടെ , പ്രൊമൊ സോംഗ് പുറത്ത്
ഇതേ തുടർന്നാണ് പരാതിയും ഉയർന്നത്. ഉപഭോക്താക്കൾക്ക് അവരുടെ പ്രൈം അംഗത്വത്തിനായി സൈൻ അപ്പ് ചെയ്യുന്നതിനോ അംഗത്വം റദ്ദാക്കുന്നതിനോ ഉള്ള നടപടികൾ വ്യക്തവും ലളിതവുമാക്കുമെന്ന് ആമസോൺ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക