ഇനി ഗൂഗിളിന്റെ കടിഞ്ഞാൺ ഇനി ലൊക്കേഷൻ ഹിസ്റ്ററിയിലും. ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററിയെല്ലാം ക്ലിയറക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. അതായത്, ഇനി ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുകയാണെങ്കിൽ അവ മറ്റുള്ളവർക്ക് അറിയുവാൻ സാധിക്കുകയില്ല.
ഫഹദിന്റെ ‘മലയൻകുഞ്ഞ്’ ഒടിടി റിലീസിന്; ചിത്രം ഓണത്തിന് എത്തും
ഇത്തരം സ്ഥലങ്ങൾ ആരെങ്കിലും സന്ദർശിച്ചിട്ടുണ്ടെന്ന് സിസ്റ്റം തിരിച്ചറിയുന്ന പക്ഷം ഈ എൻട്രികൾ തന്നെ ലൊക്കേഷൻ ഹിസ്റ്ററിയിൽ നിന്ന് ഡിലീറ്റ് ആകും. അടുത്ത അപ്ഡേഷനിൽ തന്നെ ഈ രീതി പ്രാബല്യത്തിൽ കൊണ്ടുവരുവാനാണ് തീരുമാനം.
‘കടുവ’യുടെ , പ്രൊമൊ സോംഗ് പുറത്ത്
ഗൂഗിളിന്റെ പുതിയ നടപടി എന്തുകൊണ്ടും ഉപയോക്താക്കൾക്ക് ഗുണകരം തന്നെയാണ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ട്രാക്ക് ചെയ്യുകയും സംഭരിക്കുകയും ചെയ്യുമ്പോഴെല്ലാം അവ ദുരുപയോഗപ്പെടാറുണ്ട്. ഈ നീക്കം അതിനാൽ തന്നെ പ്രയോജനകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക