എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻകാർക്ക് ഇനി മുതൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാകും.
പീഡിയാട്രിക് ക്യാൻസറിന് പുതിയ ചികിത്സാരീതി കണ്ടെത്തി
പെൻഷൻകാർക്ക് മൊബൈൽ ഫോണിലൂടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുവാനുള്ള സംവിധാനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
നിറം മാറാനൊരുങ്ങി സ്പ്രൈറ്റ് ; ഇനി പച്ച കുപ്പി ഇല്ല!
ഇപിഎഫ്ഒ ഫീൽഡ് ഓഫീസ്, ബാങ്ക്, പോസ്റ്റൽ ബാങ്ക്, കോമൺ സർവീസ് സെന്റർ എന്നിവിടങ്ങളിൽ നേരിട്ടെത്തിയാണ് ഇതുവരെ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക