സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിലുൾപ്പെട്ട അന്തിമ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 94,937 പട്ടികജാതി വിഭാഗക്കാരും 14,606 പേര് പട്ടിക വര്‍ഗ വിഭാഗക്കാരുമാണ് പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്.
ജില്ലയിൽ 22 സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു
ആകെ 4,62,611 കുടുംബങ്ങളാണ് വീടിന് അർഹതയുള്ളവരായി പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.
ഏറ്റവും മികച്ച അഞ്ച് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യും: ജില്ലാ പഞ്ചായത്ത്
ഇതിൽ തന്നെ 3,11,133 പേര്‍ക്ക് ഭൂമിയുണ്ടെങ്കിലും ഭാവന രഹിതരാണ്. എന്നാൽ, 1,51,478 പേര് ഭൂമിയില്ലാത്ത ഭവന രഹിതരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടികൊണ്ടാണ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും
അപേക്ഷകര്‍ക്ക് www.life2020.kerala.gov.inഎന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക