മകളുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി നായർ. കുഞ്ഞിന് ആദ്വിക എന്നാണ് പേരിട്ടിരിക്കുന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അഞ്ജലി പങ്കുവച്ചു.
ചിത്രത്തിൽ അഞ്ജലിക്കും അജിത്തിനുമൊപ്പം അവ്നിയുമുണ്ട്. സാരിയിൽ അതി മനോഹരിയായിട്ടാണ് അഞ്ജലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ത്രീ ലീഫ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പേരിടൽ ചടങ്ങില്‍ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക