ഏറെ ഔഷധഗുണമുള്ള തക്കാളി ഉപയോഗം അധികമായാൽ ആരോഗ്യ പ്രശ്നങ്ങളുംഏറെയാണ്.
പരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെ കുരു അത്ര നല്ലതല്ല എന്ന്പറയപ്പെടുന്നുണ്ട്.
പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ക്കും കിഡ്നി പ്രശ്നങ്ങള്‍ക്കും തക്കാളി കാരണമാകുന്നു
തക്കാളിയില്‍ കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിന്നാൽഅമിതമായ ഉപയോഗം കിഡ്നി സ്റ്റോണിനു കാരണമായേക്കാം
തക്കാളി അധികം കഴിച്ചാല്‍ ദഹനത്തെ അത് ബാധിക്കുന്നത് കൊണ്ട് വയറിളക്കംഉണ്ടാക്കും
തക്കാളി അമിതമായി കഴിച്ചാൽ ഇതിൽ അടങ്ങിയിരിക്കുന്ന ആല്‍ക്കലിയായ ‘സോലാനിന്‍‘ കാരണമായി കൈ–കാലുകളുടെ മുട്ടിന് വേദന ഉണ്ടാകാൻ സാധ്യത ഉണ്ട്
തക്കാളി ധാരാളം കഴിക്കുന്നത് ത്വക്കിലെ ചില അലര്‍ജികൾക്ക് കാരണമാകും
തക്കാളിയുടെ അമിതമായ ഉപയോഗം ചില സമയത്ത് പുളിച്ചു തെകിട്ടലിനു കാരണമാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക