സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ അസാപ് കേരള ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ പരിശീലനം നൽകുന്നു. എക്സർസൈസ് സയൻസ്, ഫസ്റ്റ് എയ്ഡ്, സി പി ആർ, ട്രെയിനിംഗ് മെത്തേഡ്സ്, പ്രിൻസിപ്പൽ, റിസ്ക് മാനേജ്മെന്റ് വിഷയങ്ങളിലാണ് പരിശീലനം. ഓഫ്ലൈൻ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
പ്ലസ്ടു പൂർത്തിയാക്കി 17 വയസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകാൻ https://tinyurl.com/ asapkannurfitness സന്ദർശിക്കുക. അർഹരായ വിദ്യാർഥികൾക്കു സ്കിൽ ലോൺ സേവനവും വിനിയോഗിക്കാം. ഫോൺ: 9495999661, 9495999708, 9495999692
പ്രതികരിക്കാൻ ഇവിടെ എഴുതുക