ദുബായ്: ഏഷ്യ കപ്പ് മത്സരത്തിൽ ഓവറുകൾ വൈകിപ്പിച്ചതിന് ഇന്ത്യയ്ക്കും പാക്കിസ്ഥാനും പിഴ. മാച്ച് ഫീയുടെ 40 ശതമാനമാണ് മാച്ച് റഫറി ജെഫ് ക്രോ പിഴ ചുമത്തിയത്.
ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും നിശ്ചിത സമയത്ത് 2 ഓവർ വീതം കുറച്ചാണ് പൂർത്തിയാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക