പത്തൊൻപതാം നൂറ്റാണ്ട് സിനിമയുടെ ആദ്യ ഷോ പ്രേക്ഷകർക്കൊപ്പം കണ്ട് കണ്ണുനിറഞ്ഞ് നടൻ സിജു വിൽസൺ.
വിനയന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനിമയിൽ സിജു വിൽസന്റെ കരുത്തുറ്റ അഭിനയപ്രകടനവും ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.
സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീന്‍ കൗണ്ടുമായാണ് തിരുവോണ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയത്.
കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക