കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യാത്രയ്ക്ക് പുറമെ നിയമസഭാ സമ്മേളനം, ഓണാഘോഷ സമാപന ഘോഷയാത്ര എന്നിവയും നടന്നിരുന്നു.
നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിലൂടെ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള് നിരോധിക്കാനൊരുങ്ങി ഇ യു
വൈകിട്ട് 4 മുതൽ 8 വരെ പ്രാവച്ചമ്പലം മുതൽ കേശവദാസപുരം വരെയുള്ള റോഡിലും, 12 ന് രാവിലെ 6 മുതൽ വൈകിട്ട് 8 വരെ നേമം മുതൽ കഴക്കൂട്ടം വരെയുള്ള റോഡിലും നിയന്ത്രണമുണ്ടായി.
രണ്ട് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് 13 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്
ഘോഷയാത്ര കടന്ന് പോകുന്ന കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-ആർ.ആർ ലാബ്-പാളയം-സ്പെൻസർ-സ്റ്റാച്യു-ആയുർവേദ കോളജ്-ഓവർ ബ്രിഡ്ജ്-പഴവങ്ങാടി-കിഴക്കേക്കോട്ട-വെട്ടി മുറിച്ച കോട്ട-മിത്രാനന്തപുരം-പടിഞ്ഞാറേക്കോട്ട-ഈഞ്ചക്കൽ വരെയുള്ള റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക