സംസ്ഥാനത്ത് അരിയുടെ വിതരണത്തിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കേന്ദ്ര സർക്കാർ അശാസ്ത്രീയമായ തീരുമാനങ്ങളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക; ശശി തരൂരിന്റെ ആവശ്യം അംഗീകരിച്ചു
നൽകിക്കൊണ്ടിരിക്കുന്ന അരിയുടെ അളവ് വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കേരളത്തിന് കൂടുതൽ അരി അനുവദിക്കുകയില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. വിഷയത്തിൽ സംസ്ഥാനങ്ങളുമായി ആലോചിച്ച് വേണം കേന്ദ്രസർക്കാർ തീരുമാനങ്ങളെടുക്കാനെന്നും മന്ത്രി വ്യക്തമാക്കി.
പൊലീസ് വേഷത്തില്‍ ഷെയിന്‍; ‘വേല’യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
അരി വിലയിൽ വലിയ വർധനവാണ് ഇനി രാജ്യത്ത് വരാൻ പോകുന്നത്. രാജ്യത്ത് അരി ഉത്പാദനത്തിൽ 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ സീസണിൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക