കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കർണ്ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും .
സിൽവർ ലൈൻ മംഗളുരു വരെ നീട്ടുന്നത് ചർച്ചയാകും . തലശ്ശേരി – മൈസൂർ , നിലമ്പൂർ -നഞ്ചങ്കോട് പാത സംബന്ധിച്ചും ഇരു മുഖ്യമന്ത്രിമാരും ചർച്ച നടത്തുമെന്നാണ് വിവരം.
കർണാടകയിലെ സിപിഎം പൊതുയോഗത്തിലും പിണറായി വിജയൻ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക