KARNADAKA

പത്ത് എം എൽ എമാർക്ക് സസ്പെൻഷൻ ; നടപടിയിലേക്ക് വഴിവെച്ച സംഭവങ്ങൾ ഇങ്ങനെ

പത്ത് എം എൽ എമാർക്ക് സസ്പെൻഷൻ ; നടപടിയിലേക്ക് വഴിവെച്ച സംഭവങ്ങൾ ഇങ്ങനെ

ഡെപ്യൂട്ടി സ്പീക്കര്‍ക്കുനേരേ കടലാസ് കീറിയെറിഞ്ഞ് പ്രതിഷേധിച്ച കർണാടകയിലെ പത്ത് ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്പീക്കര്‍ യുടി ഖാദറാണ് എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുത്തത്. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ...

കുമാരസ്വാമി എന്നെ ശത്രുവായി കണ്ടു; സിദ്ധരാമയ്യ

അരിയില്ലെങ്കിലെന്താ അക്കൗണ്ടിൽ പണമെത്തും ; ജനങ്ങളെ കൈവിടാതെ കർണാടകയിലെ കോൺഗ്രസ് സർക്കാർ

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 'അന്ന ഭാഗ്യ' പദ്ധതിക്ക് ആവശ്യമായ അരി സംഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ണാടകയില്‍ അരിക്ക് പകരം പണം നല്‍കാന്‍ തീരുമാനം. ബിപിഎല്‍-അന്ത്യോദയ കാര്‍ഡിലെ അംഗങ്ങള്‍ക്ക് ...

നിയമനിർമാണ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട്   ജഗദീഷ് ഷെട്ടർ ; കർണാടകയിലെ രാഷ്‌ട്രീയ നീക്കങ്ങൾ ഇങ്ങനെ

നിയമനിർമാണ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ജഗദീഷ് ഷെട്ടർ ; കർണാടകയിലെ രാഷ്‌ട്രീയ നീക്കങ്ങൾ ഇങ്ങനെ

ബിജെപി രാജിവെച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കർണാടക നിയമനിർമാണ കൗൺസിലിൽ . 3 സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളും ഷെട്ടറും ഉൾപ്പടെയുള്ളവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ...

സ്കൂൾ ബാഗിന്റെ ഭാരം; പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ

സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ഭാരത്തിന്റെ 15 ശതമാനത്തിൽ കൂടരുത് എന്ന് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ. ബാഗ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിലൂടെ സർക്കാർ ...

കർണാടകയിലെ സ്പീക്കർ സ്ഥാനത്തേക്ക് മലയാളി ; ന്യൂനപക്ഷ സമുദായത്തിൽനിന്നു സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി

കർണാടകയിലെ സ്പീക്കർ സ്ഥാനത്തേക്ക് മലയാളി ; ന്യൂനപക്ഷ സമുദായത്തിൽനിന്നു സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി

മലയാളിയായ കോൺഗ്രസ് എംഎൽഎ യു.ടി.ഖാദർ കർണാടകയിൽ സ്പീക്കറാകും. ഹൈക്കമാൻഡ് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട് . ഖാദർ കഴിഞ്ഞ നിയമസഭയിൽ ഉപപ്രതിപക്ഷ നേതാവായിരുന്നു. കർണാടകയിൽ ന്യൂനപക്ഷ സമുദായത്തിൽനിന്നു സ്പീക്കർ ...

മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്കും ഇല്ലെന്ന് ഡി കെ ശിവകുമാർ ; അവസാനിക്കാതെ കർണാടക പ്രതിസന്ധി

കർണാടകയിൽ സിദ്ധാരാമയ്യയ്ക്ക് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൻമേലുള്ള അവകാശവാദത്തിൽനിന്നു പിന്മാറാതെ ഡി.കെ.ശിവകുമാർ. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎൽഎയായി പ്രവർത്തിക്കാമെന്നും ഇന്നലെ ഖർഗെയുമായി നടത്തിയ ...

കര്‍ണാടകയിലെ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യം; 385 ക്രിമിനല്‍ കേസുകളും വിദ്വേഷ പ്രസംഗ കേസുകളും ബിജെപി സര്‍ക്കാര്‍ റദ്ദാക്കി

സംസ്ഥാനത്തെ പ്രമുഖ കേസുകളെല്ലാം ബിജെപി സര്‍ക്കാര്‍ റദ്ദാക്കി. 385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്. ഗോരക്ഷകര്‍ എന്നപേരില്‍ ആക്രമിച്ച ...

തെരഞ്ഞെടുപ്പിലെ പരാജയം; ഗാന്ധികുടുംബമില്ലാതെ കോണ്‍ഗ്രസിന് അതിജീവനം സാധ്യമല്ലെന്ന് മുന്‍നിര നേതാവ് ഡികെ ശിവകുമാര്‍

കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് എത്ര ആസ്തിയുണ്ട് ; കണക്കുകൾ ഇങ്ങനെ

കർണാടകയിലെ കോൺഗ്രസിനെ നയിക്കുന്ന ശക്തനായ നേതാവ് ഡി കെ ശിവകുമാറിന്റെ സമ്പത്ത്‌ 1358 കോടി രൂപ . കനക്പുര മണ്ഡലത്തിലെ സ്ഥാനാർഥിയായ ശിവകുമാർ  നാമനിർദേശ പത്രികയ്‌ക്കൊപ്പം വെളിപ്പെടുത്തിയ ...

ബിജെപിയിൽ പൊട്ടിത്തെറി ; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങി

സ്ഥാനാർഥി പട്ടിക പുറത്തു വന്നതോടെ കർണാടക ബിജെപിയിൽ പൊട്ടിത്തെറി . രാംദുർഗ്, ജയനഗർ, ബെൽഗാം നോർത്ത് എന്നിവിടങ്ങളിൽ നേതാക്കളുടെ അനുയായികൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു . ബിജെപി ...

കൊഴിഞ്ഞു പോക്ക് ബിജെപിയിലും ; കർണാടകയിൽ പ്രമുഖ നേതാവ് ബിജെപി വിട്ടതിന് പിന്നാലെ ഇനിയും വരുമെന്ന് ഡി കെ ശിവകുമാർ

ബിജെപിയിലും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കർണാടക ചിക്കമംഗളുരുവിലെ ലിംഗായത്ത് നേതാവായ എച്ച്.ഡി. തിന്‍മയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു . ദേശീയ സെക്രട്ടറി സി.ടി. രവിയുടെ അനുയായിയാണ് ഇദ്ദേഹം. സീറ്റ് ലഭിക്കാത്തതിലുള്ള ...

പിണറായി വിജയൻ നാളെ കർണാടകയിൽ; സന്ദർശന ലക്ഷ്യം ഇങ്ങനെ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കർണ്ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും . സിൽവർ ലൈൻ മംഗളുരു വരെ നീട്ടുന്നത് ചർച്ചയാകും . തലശ്ശേരി – മൈസൂർ ...

കർണാടക  ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റ്  പിടിയിൽ; സംഘത്തിന്റെ വലയിലകപ്പെട്ട 12 പെൺകുട്ടികളെ  രക്ഷിച്ച് പൊലീസ്

കർണാടക ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റ് പിടിയിൽ; സംഘത്തിന്റെ വലയിലകപ്പെട്ട 12 പെൺകുട്ടികളെ രക്ഷിച്ച് പൊലീസ്

പെൺവാണിഭ റാക്കറ്റ് സംഘത്തിന്റെ വലയിലകപ്പെട്ട 12 പെൺകുട്ടികളെയാണ് ചിത്രദുർഗ പൊലീസ് രക്ഷിച്ചത് . തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ് രക്ഷിച്ചത്. ഹോട്ടൽ മാനേജറായ ...

കരാറുകാരന്റെ ആത്മഹത്യ; എസ്.ഈശ്വരപ്പയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ്

കരാറുകാരന്റെ ആത്മഹത്യ; എസ്.ഈശ്വരപ്പയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ്

കരാറുകാരന്റെ ആത്മഹത്യയില്‍ കര്‍ണാടക ഗ്രാമ വികസന മന്ത്രി എസ്.ഈശ്വരപ്പ രാജിവച്ചെങ്കിലും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ്. ഇന്നലെയാണ് ബംഗളൂരുവില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലെത്തി ...

കർണാടകയുടെ കർഫ്യൂവിൽ മാക്കൂട്ടം- ചുരം പാത വഴിയുള്ള യാത്രക്കാർ ദുരിതത്തിൽ

കർണാടകയുടെ കർഫ്യൂവിൽ മാക്കൂട്ടം- ചുരം പാത വഴിയുള്ള യാത്രക്കാർ ദുരിതത്തിൽ

കർണാടകത്തിലെ വാരാന്ത്യ കർഫ്യൂവിൽ മാക്കൂട്ടം- ചുരം പാത വഴിയുള്ള യാത്രക്കാർ ദുരിതത്തിൽ. വെള്ളി രാത്രി 10ന്‌ കർഫ്യൂ നിലവിൽ വന്നതോടെ യാത്രാവണ്ടികളിൽ മിക്കതും മാക്കൂട്ടത്ത്‌ തടഞ്ഞ്‌ തിരിച്ചയച്ചു. ...

കോവിഡ് -19: നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ച്‌ കര്‍ണ്ണാടക

കൊവിഡ് വ്യാപനം രൂക്ഷം; കർണാടകയിൽ കർശന നിയന്ത്രണങ്ങൾ; സ്കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം  രൂക്ഷമായതോടെ കർണാടകയിൽ (Karnataka) കർശന നിയന്ത്രണങ്ങൾ. സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ (Weekend Curfew) ഏർപ്പെടുത്തി. രാത്രി കർഫ്യൂ തുടരാനും തീരുമാനമായിട്ടുണ്ട്. ബെംഗളൂരുവിൽ സ്കൂളുകൾക്കും കോളേജുകൾക്കും ...

കർണാടകയിൽ വീണ്ടും ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് വിലക്ക്

കർണാടകയിൽ വീണ്ടും ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് വിലക്ക്

ബെഗ്ലൂരു: കർണാടകയിൽ വീണ്ടും ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് വിലക്ക്. ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി. തീവ്രഹിന്ദു സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ ...

കര്‍ണാടക ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജില്‍ ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്

കര്‍ണാടക ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജില്‍ ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച് തന്നെ ...

കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു

കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു

കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ബെംഗ്ലൂരു ആര്‍ച്ച് ...

ഡെൽറ്റ വകഭേദത്തിനേക്കാൾ പരിവർത്തനം ഒമിക്രോണിൽ: ചിത്രങ്ങൾ പുറത്ത്

കർണാടകയിലും മഹാരാഷ്‌ട്രയിലും ഓരോ ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു

ബംഗ്ലൂരു: കർണാടകയിലും മഹാരാഷ്ട്രയിലും ഇന്ന് ഓരോ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 34 കാരനാണ് കർണാടകയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ ...

കര്‍ണാടകയിൽ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ പത്തോളം യാത്രക്കാരെ കണ്ടെത്താനായില്ല

കര്‍ണാടകയിൽ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ പത്തോളം യാത്രക്കാരെ കണ്ടെത്താനായില്ല

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ പത്തോളം യാത്രക്കാരെ കണ്ടെത്താനായില്ലെന്ന് കര്‍ണാടക . കർണാടകയിലെ ബെംഗളുരുവിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബെംഗലുരും മഹാനഗര പാലികയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വെള്ളിയാഴ്ചയാണ് ...

ഡെൽറ്റ വേരിയന്റ് കേസുകളില്‍ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്ന് പഠനം

കർണാടകയിലെ കോളേജിൽ വാക്സിനെടുത്ത 66 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബെം​ഗളുരു: കർണ്ണാടകയിലെ ധാർവാഡിൽ കൊറോണ വൈറസിനെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്ത 66 മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കോളേജിലെ ഒരു പരിപാടിയെ തുടർന്ന് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ കൂടത്തായി മോഡൽ കൊലപാതകം; മാതാപിതാക്കളും സഹോദരങ്ങളുമടക്കം നാല് പേരെ പതിനേഴുകാരി വിഷം കൊടുത്ത് കൊന്നു, കൊലപാതകം തെളിഞ്ഞത് മൂന്ന് മാസത്തിനുശേഷം

കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ കൂടത്തായി മോഡൽ കൊലപാതകം. മാതാപിതാക്കളും സഹോദരങ്ങളുമടക്കം നാല് പേരെ പതിനേഴുകാരി വിഷം കൊടുത്ത് കൊന്നു. ഭക്ഷ്യവിഷബാധയെന്ന് പൊലീസ് കരുതിയ കേസാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ...

കർണാടകയിൽ കനത്ത മഴയെ തുടർന്ന്​ വീട്​ തകർന്ന്​ ഏഴുമരണം; മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടും

കർണാടകയിൽ കനത്ത മഴയെ തുടർന്ന്​ വീട്​ തകർന്ന്​ ഏഴുമരണം; മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടും

ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ കനത്ത മഴയെ തുടർന്ന്​ വീട്​ തകർന്ന്​ ഏഴുമരണം. ബാദൽ അങ്കലാഗി ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയിലാണ്​ സംഭവം. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടും. ഇതിൽ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അതിർത്തി കടക്കുന്ന മലയാളി കർഷകരുടെ ശരീരത്തിൽ സീൽ പതിപ്പിച്ച് കർണാടക, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി വയനാട് ജില്ല കളക്ടർക്ക് നിർദേശം നൽകി

മാനന്തവാടി:വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീൽ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്‌പോസ്റ്റിലാണ് യാത്രക്കാരുടെ കൈയ്യില്‍ തിയ്യതി രേഖപ്പെടുത്തിയ ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി; ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനുശേഷം എട്ടാ ദിവസം ആര്‍ടിപിസിആര്‍ പരിശോധന

ബെംഗളൂരു: കര്‍ണ്ണാടക സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനുശേഷം എട്ടാ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41195 പുതിയ കൊവിഡ് കേസുകള്‍, സജീവ കേസുകളുടെ എണ്ണം 387987 ആയി 

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കര്‍ണാടക

ബെംഗ്ലുരൂ: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കര്‍ണാടക. ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കണമെന്ന് വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതി നോട്ടീസ്

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. കര്‍ണാടക സര്‍ക്കാര്‍, ദക്ഷിണ കന്നഡ ജില്ലാ കളക്ടര്‍, കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ...

കർണ്ണാടകയിൽ 242 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കർണ്ണാടകയിൽ 242 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കർണാടകയിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബെംഗളുരുവിൽ മാത്രം ഏകദേശം 242 കുട്ടികൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.കോവിഡ് മൂന്നാം തരംഗം കൂടുതലായും കുട്ടികളെയാണ് ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 23നു ​സ്കൂ​ൾ തു​റ​ക്കും. ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക​യെ​ന്ന്മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ അ​റി​യി​ച്ചു. കേ​ര​ള​വും മ​ഹാ​രാ​ഷ്‌​ട്ര​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ വാ​രാ​ന്ത്യ ...

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക

ബംഗ്ലൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക രം​ഗത്ത്. കേരളത്തിൽ നിന്ന് അടിയന്തര സർവ്വീസുകൾ മാത്രമേ പ്രവേശിപ്പിക്കൂ. ഇടറോഡുകളിൽ മണ്ണിട്ടും കുഴിയെടുത്തും ...

Page 1 of 3 1 2 3

Latest News