നടൻ ശബരിനാഥ് വിടപറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം . ഉറ്റസുഹൃത്തിന്റെ വിയോഗത്തില്‍ നടന് സാജന് സൂര്യ പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്
കുറിപ്പ് ഇങ്ങനെ
സാധാരണയായി ‘രണ്ട് വര്‍ഷം പോയത് അറിഞ്ഞില്ല’ എന്ന് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ ശബരിയില്ലാത്ത രണ്ട് വര്‍ഷം കടന്നുപോയത് ശരിക്കും അറിഞ്ഞെന്നാണ് സാജന് സൂര്യ തന്റെ കുറിപ്പിലൂടെ പറഞ്ഞത്.
റഷ്യയിലേക്ക് ഫാമിലി ടൂര്‍ പോയപ്പോള്‍ എടുത്ത വീഡിയോയാണ് സാജന് സൂര്യ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ശബരീനാഥ് ‘സാജാ’ എന്ന് ചെറുതായി വിളിക്കുന്നുമുണ്ട്.
ആ വിളി സ്ഥിരമായി ശബരി വിളിക്കാറുള്ളതാണെന്നും, ആ വിളി കേള്‍ക്കുമ്പോള്‍ അവന് കൂടെയുണ്ടെന്ന വിശ്വാസം വരുന്നുവെന്നുമാണ് വീഡിയോയുടെ കൂടെ സാജന് സൂര്യ കുറിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക