കേന്ദ്രസർക്കാരും കുടുംബശ്രീയും സംയോജിതമായി നടപ്പാക്കുന്ന ഡി ഡി യു ജി കെ വൈ പദ്ധതിയിലൂടെ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തുകളിൽ സ്ഥിരതാമസമാക്കിയ പ്ലസ്ടു യോഗ്യരായ യുവാക്കൾക്കാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ 100 ശതമാനം തൊഴിലുറപ്പോടുകൂടിയ പരിശീലനം. ഫോൺ: 8589973899
പ്രതികരിക്കാൻ ഇവിടെ എഴുതുക