എന്നും രാവിലെ ഉറക്കമുണരുമ്പോൾ ഒരു ഗ്ലാസ് കട്ടൻ ചായയിൽ ദിനം ആരംഭിക്കുന്നവർ നമുക്കിടയിൽ നിരവധിയാണ്. അമിതമായി കട്ടൻ ചായ കുടിക്കുന്നത് അത്ര നല്ല ശീലം അല്ലെങ്കിലും കട്ടൻ ചായയ്ക്ക് ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ദിവസം രണ്ട് കപ്പില്‍ കൂടുതല്‍ കട്ടന്‍ ചായ കുടിക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കുറവാണ്.
പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായയ്ക്ക് സാധിക്കുന്നു.
ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കാൻ കട്ടൻ ചായ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക