കൊച്ചി: ചെറായിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ രാത്രി വീട്ടിലെത്തിയ സമീപവാസികളാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ബേക്കറി ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന കണ്ടോൻതറ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
പ്രതികരിക്കാൻ ഇവിടെ എഴുതുക