ആവശ്യമുള്ള സാധനങ്ങള്‍
കറിവേപ്പില – 30 മുതൽ 40 എണ്ണം വരെ
വെള്ളം – ഒരു ഗ്ലാസ്
തേന്‍ ആവശ്യത്തിന്
നാരങ്ങ (രുചിക്കനുസരിച്ച്)
തയാറാക്കുന്ന വിധം
ഏകദേശം 30-40 കറിവേപ്പില എടുക്കുക.
ഒരു പാനില്‍ ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.
ഇനി ഈ വെള്ളത്തിലേക്ക് കറിവേപ്പില ചേര്‍ക്കുക, കുറച്ച് മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക.
ഈ ചായ അരിച്ചെടുക്കുക. രുചിക്കനുസരിച്ച് തേനും നാരങ്ങയും ചേര്‍ക്കുക.
നന്നായി ഇളക്കി ചായ ആസ്വദിച്ച് കഴിക്കുക.
ഈ ചായ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക