അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ ഭാഗമായി അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിലേക്ക് പോയ മഞ്ജുവിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ ഒരിക്കൻ പങ്കുവെച്ചതാണ്. ഇപ്പോൾ ഇതാ കൂടുതൽ ചിത്രങ്ങളുമായി മഞ്ജു വീണ്ടും എത്തിയിരിക്കുകയാണ് ‘നിങ്ങൾ സ്വയം ഉപേക്ഷിക്കുന്നതുവരെ യാത്ര സാഹസികമാകില്ല’, എന്ന് കുറിച്ചു കൊണ്ടാണ് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളിൽ അജിത്തിനെയും കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക