ദോഹ: ഖത്തറിലെ സജീവ പൊതുപ്രവര്‍ത്തകനായ കോഴിക്കോട് ചെറുവാടി സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. സുബൈല്‍ അല്‍ കൗസരിയാണ്( 56) മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ അദ്ദേഹത്തെ വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക