കോഴിക്കോട് ലൈംഗികാതിക്രമത്തിന് ഇരയായ യുവനടിമാരെ പിന്തുണച്ച് നടി അന്‍സിബ ഹസന്
അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ
‘‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്നേഹവും കരുതലും മാത്രം’’.- അന്‍സിബ കുറിച്ചു.
ടിനി ടോം, പ്രിയ വാരിയര്‍, അജു വർഗീസ്, ശീതൾ ശ്യാം തുടങ്ങി നിരവധിപേർ നടിമാർക്ക് പിന്തുണയർപ്പിച്ച് എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക